Skip to main content

ആരോഗ്യം

ആരോഗ്യം

നാടന്‍ വൈദ്യത്തിനും പാരമ്പര്യചികിത്സക്കും വിഷചികിത്സക്കും വളരെ മുമ്പ് തന്നെ പ്രസിദ്ധമായിരുന്നു നമ്മുടെ പ്രദേശം. ഉഴിച്ചില്‍, തടവല്‍, വിഷചികിത്സ, മര്‍മ്മ ചികിത്സ തുടങ്ങി എല്ലാ ചികിത്സാരീതികളും ഉണ്ടായിരുന്ന ഒരു പഴയകാലം ഇവിടെയുണ്ട്. അലോപ്പതി ചികിത്സയുടെ വരവോടെ പഴയ ചികിത്സകളുടെ പ്രാധാന്യം കുറഞ്ഞു. ഹോമിയോ ചികിത്സയില്‍ വളരെകാലമായി സേവനം നടത്തിവരുന്ന ചന്തപ്പുരയിലെ ഡോക്ടര്‍ അബ്ദുള്‍ റഹിമാന്‍ നമ്മുടെ ആരോഗ്യരംഗത്തേ ഒഴിച്ചുകൂടാന്‍ പറ്റാത്ത ഒരു നാമധേയമാണ്. രാമപെരുവണ്ണാന്‍, ചിണ്ടപെരുവണ്ണാന്‍, അസിനാര്‍

Syndicate content